|
|
ചരമം |
| നിര്യാതയായി |
|
കൊടുവേലി: വീട്ടിയാങ്കല് പരേതനായ തോമസിന്റെ ഭാര്യ ഏലി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കോടിക്കുളം സെന്റ് ആന്സ് പളളിയില്. പരേത വെളുത്തേടത്ത് കാട്ടില് കുടുംബാംഗം. മക്കള്: മാത്യു, പരേതയായ അച്ചാമ്മ, ആന്റണി, മേരി, എല്സി, ബേബി, ഫിലിപ്പ്, ലൈസമ്മ, ടോമി. മരുമക്കള്: മേരി, കുര്യാച്ചന്, റോസി, കുര്യാക്കോസ്, ജോര്ജ്, തെയ്യാ, മിനി, ലിന്റ.
|
|
03,09,2010
|
| നിര്യാതയായി |
|
തുടങ്ങനാട് : എരപ്പുഴിക്കര ജോസഫിന്റെ ഭാര്യ മേരി ജോസഫ് (66) നിര്യാതയായി. സംസ്കാരം 2 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്.
|
|
01,09,2010
| |
|
|
|